¡Sorpréndeme!

ലോകത്തിന് ഭീഷണിയായി ഒരു എണ്ണക്കപ്പല്‍ | Oneindia Malayalam

2020-07-23 124 Dailymotion


Abandoned oil tanker off Yemen in danger of exploding, U.N. warns
ലോകരാജ്യങ്ങളെയും പരിസ്ഥിതിയെയും ആശങ്കയിലാക്കുകയാണ് ഒരു കപ്പല്‍. കഴിഞ്ഞ വര്‍ഷം മുതല്‍ വാര്‍ത്തയില്‍ നിറഞ്ഞ കപ്പിലിനെ കുറിപ്പ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വലിയ ഭീതിയുണ്ടാക്കുന്നതാണ്. ചെങ്കടലിന്റെ ഭാഗമായുള്ള യെമന്റെ തീരത്തുള്ള ഉപേക്ഷിക്കപ്പെട്ട എണ്ണക്കപ്പലില്‍ ഏകദേശം 10 ലക്ഷം ബാരല്‍ എണ്ണയാണ് ഉള്ളത്